20 April Saturday

തീപ്പെട്ടിക്കമ്പനിയിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


കൂത്താട്ടുകുളം
കാക്കൂർ തീപ്പെട്ടിക്കമ്പനിയിൽ തീപിടിത്തം. വ്യാഴം ഉച്ചയോടെയാണ് സംഭവം. കൂത്താട്ടുകുളം അഗ്നി രക്ഷാസേന എത്തി തീയണച്ചു. തീപ്പെട്ടിക്കമ്പുകൾ ഉണക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. സുരക്ഷാ മുൻകരുതൽ എടുത്തതിനാൽ ജീവനക്കാർക്ക് പരിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top