19 April Friday

എം ലീലാവതിയെ മന്ത്രി രാജീവ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021


കളമശേരി
കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ് നേടിയ ഡോ. എം ലീലാവതിയെ മന്ത്രി പി രാജീവ് സന്ദർശിച്ചു. പിറന്നാളിന്‌ തൊട്ടടുത്ത ദിവസം സമഗ്രസംഭാവനയ്‌ക്കുള്ള ഫെലോഷിപ് നേടിയ ലീലാവതിയെ മന്ത്രി ഷാളണിയിച്ച് അനുമോദിച്ചു. ഞായർ പകൽ 2.30ന്‌ കുസാറ്റ് ക്യാമ്പസിനുസമീപം പൈപ്പുലൈൻ റോഡിലെ ലീലാവതിയുടെ ‘ഉജ്വൽ’ വീട്ടിലായിരുന്നു സന്ദർശനം.

ലീലാവതിയുടെ മകൻ വിനയകുമാർ, മുതിർന്ന സിപിഐ എം പ്രവർത്തകൻ എൻ കെ വാസുദേവൻ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top