29 March Friday

വെബിനാര്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


കൊച്ചി
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി "സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം' എന്നവിഷയത്തിൽ വനിതകൾക്കായി വെബിനാർ സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എ എൻ സിജിമോൾ അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അം​ഗം പി വി ഏലിയാമ്മ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് ഉദയൻ, വനിതാ സബ്കമ്മിറ്റി കൺവീനർ ലിൻസി വർ​ഗീസ് എന്നിവർ സംസാരിച്ചു. ജില്ലാ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ എഫ്ബി പേജിൽ വെബിനാർ തത്സമയം സംപ്രേഷണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top