മട്ടാഞ്ചേരി
തെരുവുകൾ സ്ത്രീകളുടേതുമാണെന്ന് പ്രഖ്യാപിച്ച് കൊച്ചിയിൽ ഫാൻസി വിമെൻസ് സൈക്കിൾ യാത്ര നടത്തി. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ റാലി ഫ്ലാഗ്ഓഫ് ചെയ്തു. പള്ളത്ത് രാമൻ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് ഫോർട്ട് കൊച്ചി ബീച്ചിൽ അവസാനിച്ചു. അറുപതോളം സ്ത്രീകളും പെൺകുട്ടികളുമാണ് പങ്കെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..