പിറവം
ബാലസംഘം കൂത്താട്ടുകുളം ഏരിയ സമ്മേളനം ജില്ലാ കൺവീനർ എം പി മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സമത് ദേവ് നന്ദൻ ബേബി അധ്യക്ഷനായി. ജില്ലാ ജോയിന്റ് കൺവീനർ സ്വാതി സോമൻ, സി എൻ പ്രഭകുമാർ, ടി കെ മോഹനൻ, കെ ജി രഞ്ജിത്, എം കെ സുരേന്ദ്രൻ, കെ വി അനിത, എ പി സുഭാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സമത് ദേവ് നന്ദൻ ബേബി (പ്രസിഡന്റ്), അനുശ്രീ ഷിബു, ആര്യൻ എം കരുണൻ (വൈസ് പ്രസിഡന്റുമാർ), അക്ഷര സാബു (സെക്രട്ടറി), സാന്ദ്രമരിയ സോണി, അതുൽ കൃഷ്ണ (ജോയിന്റ് സെക്രട്ടറിമാർ), പ്രിജിത് പ്രഭകുമാർ (കൺവീനർ), കെ വി അനിത, എം കെ സുരേന്ദ്രൻ (ജോയിന്റ് കൺവീനർമാർ), സാറ എലിസബത്ത് സാജു (ഏരിയ കോ–-ഓർഡിനേറ്റർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..