27 April Saturday

പി ജെ ആന്റണിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023


കൊച്ചി-
പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പി ജെ ആന്റണി അനുസ്മരണം നടത്തി. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി.

ഫൗണ്ടേഷൻ നടത്തിയ വിപ്ലവ ഗാനരചനാ മത്സരത്തിലെ വിജയികൾക്ക് മേയർ എം അനിൽകുമാർ പുരസ്‌കാരം വിതരണം ചെയ്തു. ഡോ. കെ ജി പൗലോസ്, സി എം ദിനേശ്‌മണി, കെ എം ധർമൻ, പി ആർ റെനീഷ്, ബാബുരാജ് വൈറ്റില എന്നിവർ സംസാരിച്ചു. കണ്ണൂർ സംഘചേതനയുടെ "ചരട്‌' നാടകവും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top