തൃക്കാക്കര
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം സമഗ്രമായി അന്വേഷിക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രോഗ്രസീവ് ടെക്കീസ് ഇൻഫോപാർക്കിനുമുന്നില്‍ ഒപ്പുശേഖരണം നടത്തി. ബ്രഹ്മപുരം നിവാസികൾക്ക് പ്രോഗ്രസീവ് ടെക്കീസ് നല്‍കുന്ന മാസ്കുകള്‍ കൗൺസിലറും ആശാവർക്കർമാരുംവഴി വിതരണം ചെയ്യുമെന്ന് പ്രോഗ്രസീവ് ടെക്കീസ് ഭാരവാഹി അനീഷ് പന്തലാനി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..