20 April Saturday

സ്വാതന്ത്ര്യച്ചുവർ ഒരുക്കി 
ആലുവ സെന്റ് സേവ്യേഴ്സ്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


ആലുവ
സ്വാതന്ത്ര്യത്തിന്റെ 75–-ാംവർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലുവ സെന്റ്‌ സേവ്യേഴ്സ് കോളേജിൽ സ്വാതന്ത്ര്യച്ചുവർ ഒരുങ്ങി. എൻഎസ്എസ്, എൻസിസി, പെയിന്റിങ്‌ ആൻഡ്‌ ഫോട്ടോഗ്രഫി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചുവരൊരുക്കിയത്. 50 വിദ്യാർഥിനികൾ 20 മണിക്കൂറുകൊണ്ടാണ് ചിത്രം വരച്ചത്‌. സ്വാതന്ത്ര്യസമരം, നവോത്ഥാന മുന്നേറ്റങ്ങൾ എന്നിവ അടയാളപ്പെടുത്തുന്ന രീതിയിലാണ് ചുവർ ഒരുക്കുന്നതെന്ന് പ്രിൻസിപ്പൽ പ്രൊഫ. മിലൻ ഫ്രാൻസ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top