25 April Thursday

3190 പ്രവാസികൾ ഇന്ന്‌ എത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020


നെടുമ്പാശേരി
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 3190 പ്രവാസികൾകൂടി എത്തും.  റിയാദ്, ഷാർജ, റാസൽഖൈമ, ദമാം, കോലാലംപുർ, ദുബായ്, ന്യൂയോർക്ക്, ലണ്ടൻ, അബഹ, അബുദാബി, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ വരുന്നത്.  എയർഇന്ത്യ എക്സ്പ്രസ്, എയർഇന്ത്യ, സ്പൈസ്ജെറ്റ് , എയർഏഷ്യ, ഇൻഡിഗോ, ഗോഎയർ, എമിറേറ്റ്സ്, സൗദി എയർലൈൻസ്, ഇത്തിഹാദ് എന്നീ  കമ്പനികളാണ് പ്രത്യേക സർവീസ് നടത്തുന്നത്. ശനിയാഴ്ച ഒമ്പതു വിമാനങ്ങളിലായി 1790 പ്രവാസികൾ കൊച്ചിയിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top