19 April Friday

സിപിഐ എം ജില്ലാ പഠനക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കോതമംഗലം
തട്ടേക്കാട് പക്ഷിസങ്കേതത്തിൽ 23, 24, 25 തീയതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ പഠനക്യാമ്പിന്റെ  സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം കെ കെ ശിവൻ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ എ ജോയി, സിഐടിയു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ, കെ കെ ഗോപി, കെ ടി പൊന്നച്ചൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ആർ അനിൽകുമാർ (ചെയർമാൻ), കെ എ ജോയി (സെക്രട്ടറി), കെ കെ *ശിവൻ (ട്രഷറർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top