25 April Thursday

വെബിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

കൊച്ചി : പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാൻ ഭവ പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ദിനത്തോടനുബന്ധിച്ചു   വെബിനാർ സംഘടിപ്പിച്ചു.

ചോറ്റാനിക്കര ഡോ പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് അസി. പ്രൊഫ. ഡോ: ഗണേഷ് ദാസ്, ആയുഷ്മാൻ ഭവ നാച്ചുറോപതി മെഡിക്കൽ ഓഫീസർ ഡോ: നിതിൻ സി എസ് എന്നിവർ വെബിനാർ നയിച്ചു. ആയുഷ്മാൻ ഭവ കൺവീനർ ഡോ : സുമാ വർഗീസ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ : അമൃത എം ടി കൃതജ്ഞതയും അർപ്പിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top