20 April Saturday

പരിഹാരം സമയബന്ധിതമായി : 
മന്ത്രി പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

മന്ത്രി പി പ്രസാദിനോട് പരാതി ബോധിപ്പിക്കുന്നവർ

ചേർത്തല
പരാതികളിൽ സമയബന്ധിതമായി തീരുമാനമെടുക്കുക പരമപ്രധാനമാണെന്ന് യോഗത്തിൽ അധ്യക്ഷനായ മന്ത്രി പി പ്രസാദ് പറഞ്ഞു.  അദാലത്തിൽ പരിഹാരമാകാത്ത വിഷയങ്ങളിൽ കൃത്യമായ തുടർച്ചയുണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിച്ചു എന്നുറപ്പാക്കാൻ കലക്‌ടറേറ്റിൽ പ്രത്യേക സംവിധാനം ഉണ്ടാകും. മാസാവസാനം കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടും. അദാലത്തിൽ പരിഹാരമായതോടെ എഎവൈ, മുൻഗണന വിഭാഗക്കാർക്ക്‌ റേഷൻ കാർഡ് വിതരണവും മന്ത്രിമാർ നടത്തി.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top