ആലപ്പുഴ
സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ശനി ജയമോഹൻ നഗറിൽ (റോട്ടറി ക്ലബ് ഓഫ് ആലപ്പി ഹാൾ) നടക്കും. മുൻമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് ആർ ഗംഗാധരൻ അധ്യക്ഷനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..