കായംകുളം
എരുവ നളന്ദ കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജലശക്തി അഭിയാൻ മഴവെള്ള സംരക്ഷണം ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ ഉദ്ഘാടനം ചെയ്തു. നളന്ദയുടെ രക്ഷാധികാരി ജി സദാശിവൻ അധ്യക്ഷനായി. കില ഫാക്കൽറ്റി സി കെ ഉണ്ണിത്താൻ വിഷയാവതരണം നടത്തി. ടി എൻ മണിയമ്മ, പത്തിയൂർ വിശ്വൻ, പ്രഭാഷ് പാലാഴി, ജി ആദർശ്, പ്രദീപ്കുമാർ , ശശികുമാരൻ പിള്ള, പ്രതീഷ്  പി വലിയവിള, കെ അഷറഫ്, എസ് രവിശങ്കർ എന്നിവർ സംസാരിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..