06 July Sunday

ദാഹജല പന്തൽ തുറന്ന്‌ 
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ഡിവൈഎഫ്ഐ മാവേലിക്കര ടൗൺ തെക്ക് കമ്മിറ്റിയുടെ ദാഹജല പന്തൽ 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 മാവേലിക്കര

ഡിവൈഎഫ്ഐ മാവേലിക്കര ടൗൺ തെക്ക് കമ്മിറ്റി  "സ്നേഹമൊരു കുമ്പിൾ" ദാഹജല പന്തൽ തുറന്നു. ബുദ്ധ ജങ്ഷനിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു ഗോപിനാഥ്, ട്രഷറർ സെൻ സോമൻ, ശ്രീസാഗർ, അരുൺ കുമാർ, സുബിൻ, സന്തു, ആതിര, സുനിത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top