25 April Thursday

വർണക്കൂടാരം നിർമാണോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

മാവേലിക്കര ബിആർസി ഇടക്കുന്നം ഗവ. യുപിഎസിൽ അനുവദിച്ച വർണക്കൂടാരം പദ്ധതി കെട്ടിടത്തിന് നൂറനാട് 
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ് കല്ലിടുന്നു

ചാരുംമൂട്      
മാവേലിക്കര ബിആർസി ഇടക്കുന്നം ഗവ. യുപി സ്‌കൂൾ പ്രീപ്രൈമറി വിഭാഗത്തിന് അനുവദിച്ച വർണക്കൂടാരം പദ്ധതിക്ക്‌ നൂറനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്‌ന സുരേഷ് കല്ലിട്ടു. ബിപിസി പ്രമോദ്  മാവേലിക്കര  മുഖ്യപ്രഭാഷണം നടത്തി. സജീഷ്‌ പദ്ധതി വിശദീകരിച്ചു. വാർഡംഗങ്ങളായ ശോഭ സുരഷ്, ഗീത അപ്പുക്കുട്ടൻ, മാജിദ ഫസൽ, ജ്യോതികുമാർ, എൻ ചന്ദ്രൻ, ഷീജ ടെസി അന്ന തോമസ്, ഗംഗ, ദിവ്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top