15 October Wednesday

കേരളോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനം യു പ്രതിഭ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപനസമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ഇന്ദിരദാസ് അധ്യക്ഷയായി. എം എസ് അരുൺകുമാർ എംഎൽഎ സമ്മാനദാനം നടത്തി. 
വൈസ്‌പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, സി സുധാകരക്കുറുപ്പ്, ഡോ. കെ മോഹൻകുമാർ, ടി വി രത്‌നകുമാരി, വിജയമ്മ ഫിലേന്ദ്രൻ, ഷീബ സതീഷ്, ബി കെ പ്രസാദ്, ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, അഡ്വ. ആർ ശ്രീനാഥ്, ആർ അജയൻ, ടിനു വർഗീസ്, കെ പ്രദീപ്, മനു ഫിലിപ്പ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top