18 December Thursday

മഴക്കാല പൂർവ ശുചീകരണം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ശുചികരണ പ്രവർത്തനം സിപിഐ എം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
-  മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം കുറിച്ച്‌ ചാച്ചാജി പാർക്കിന്റെ ദുരവസ്ഥയ്ക്ക് പരിഹാരവുമായി എസ് എഫ് ഐ .  ചാരുംമൂട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ  പാർക്ക് ശുചീകരണം സിപിഐഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനം ചെയ്തു. 
 ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ചാരുംമൂട് കാത്തിരിപ്പ് കേന്ദ്രങ്ങളും വഴിയരികും വൃത്തിയാക്കുമെന്ന്‌  ഏരിയാ സെക്രട്ടറി എസ് നിയാസ്, പ്രസിഡന്റ് എസ് മഹേഷ് എന്നിവർ അറിയിച്ചു.
 എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അഖിൽ ജി കൃഷ്‌ണൻ, ഏരിയാ ഭാരവാഹികൾ എസ്‌ നിയാസ്, എസ് മഹേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top