19 April Friday

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എ എ അക്ഷയ് ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
ഡിവൈഎഫ്ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. പുലിയൂർ കിഴക്കേനട ജങ്ഷനിൽ ചേർന്ന അനുസ്‌മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ എ അക്ഷയ് ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ്‌ കെബിൻ കെന്നടി അധ്യക്ഷനായി. 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പുഷ്‌പലത മധു, പാർടി ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, ശ്രീനാഥ് ഗോപിനാഥ്, പി എ അൻവർ, അരുൺ മുരുകൻ, കെ പി പ്രദീപ്, അരുൺ കൃഷ്‌ണ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top