24 April Wednesday

ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

കേരള എൻജിഒ യൂണിയൻ കായംകുളം ഏരിയ കമ്മിറ്റിയുടെ കൂട്ടധർണ സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
എൻജിഒ യൂണിയൻ ധർണ നടത്തി. ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിചേരുക. പിഎഫ്ആർഡിഎ നിയമങ്ങൾ പിൻവലിക്കുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
കേരള എൻജിഒ യൂണിയൻ ഏരിയ കമ്മിറ്റി മിനി സിവിൽ സ്‌റ്റേഷന് സമീപം ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ജെ ഷാജഹാൻ അധ്യക്ഷനായി. ഐ അനിസ്, പി ജയകൃഷ്‌ണൻ, ഒ ബിന്ദു, എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top