മാവേലിക്കര
സത്യൻ കോമല്ലൂരിന്റെ പുതിയ കവിതാസമാഹാരം ‘അടുപ്പ് നനയുന്ന വീട്' ശനി വെകിട്ട് നാലിന് മാവേലിക്കര നഗരസഭാ വ്യാപാരസമുച്ചയത്തിൽ ക്യുവൈവ് ടെക്‌സ്‌റ്റ് പുസ്‌തകമേളയിൽ പ്രകാശിപ്പിക്കും. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും.
കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണിക്കൃഷ്‌ണൻ പിന്നണി ഗായകൻ മത്തായി സുനിലിന് പുസ്‌തകം കൈമാറും. കെ പി കൊച്ചുചെറുക്കന് പുസ്‌തകം നൽകി മാവേലിക്കര നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ ആദ്യവിൽപ്പന നടത്തും. രണ്ടുമുതൽ കവിയരങ്ങ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..