20 April Saturday

എസ്‌ വേലായുധൻപിള്ളയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

എസ്‌ വേലായുധൻപിള്ള അനുസ്‌മരണ സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ
ഉദ്ഘാടനംചെയ്യുന്നു

കായംകുളം 
സിപിഐ എം, കർഷകസംഘം നേതാവും പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എസ്‌ വേലായുധൻപിള്ളയുടെ 16–--ാം ചരമവാർഷികം ആചരിച്ചു. രാമപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണ സമ്മേളനം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്‌തു. ആർ ശശിധരക്കുറുപ്പ് അധ്യക്ഷനായി. വി പ്രഭാകരൻ, ലോക്കൽ സെക്രട്ടറി കെ ജി ശ്രീകണ്ഠൻ, ശശി, പവിത്രൻ. രാജേഷ്, ഇന്ദു സന്തോഷ്, ലീല ഗോകുൽ, രാജപ്പൻ ,അരുൺദാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്‌ ക്യാഷ് അവാർഡ് നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top