ഹരിപ്പാട്
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്ന മുനിസിപ്പാലിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ഹരിപ്പാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി എ നാസർ, എസ് കൃഷ്‌ണകുമാർ, എം തങ്കച്ചൻ, എസ് മധു, രമ ശിവകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..