27 April Saturday

അനുസ്‌മരണയോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

പി മുരളീധരൻനായർ അനുസ്‌മരണയോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്   
കണ്ണനാകുഴി  സഹകരണബാങ്ക് പ്രസിഡന്റും സിപിഐ എം കണ്ണനാകുഴി ഒന്ന് സി ബ്രാഞ്ച് അംഗവുമായിരുന്ന നെല്ലിക്കോമത്ത് പി മുരളീധരൻനായരുടെ നിര്യാണത്തിൽ സർവകക്ഷി അനുസ്‌മരണയോഗം ചേർന്നു.
 സിപിഐ എം നേതൃത്വത്തിൽ കണ്ണനാകുഴി കല്ലുകുളം ജങ്‌ഷനിൽ നടത്തിയ യോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കെ മനോഹരൻ അധ്യക്ഷനായി. 
ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ, വാർഡ് അംഗങ്ങളായ ടി മന്മഥൻ, സുരേഷ് കോട്ടവിള, തൻസീർ കണ്ണനാകുഴി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, താമരക്കുളം വടക്ക് ലോക്കൽ സെക്രട്ടറി എസ് പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top