28 March Thursday

യു സാമിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

കനകക്കുന്നിൽ നടന്ന യു സാം അനുസ്മരണം

കനകക്കുന്ന്
ഡിവൈഎഫ്ഐ മുതുകുളം വില്ലേജ് സെക്രട്ടറിയായിരുന്ന യു സാമിന്റെ 11–-ാം ചരമദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ അനുസ്‌മരണം നടത്തി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ആറാട്ടുപുഴ കിഴക്ക് ലോക്കൽ സെക്രട്ടറി എ എ റഹ്മാൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി മനോഹരൻ, കെ എസ് രാജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top