26 April Friday

ഭരണഘടനയുടെ ആമുഖം വായിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
ആലപ്പുഴ
റിപ്പബ്ലിക് ദിനമായ ബുധൻ സാക്ഷരതാ മിഷൻ പഠിതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അതുല്യം ആലപ്പുഴ പദ്ധതിയിലെ പഠിതാക്കളും മറ്റ് തുല്യതാ കോഴ്സുകളിൽ പഠിക്കുന്നവരുമാണ് ഓൺലൈനിൽ ആമുഖം വായിക്കുക.  ജനപ്രതിനിധികളും സാക്ഷരതാപ്രവർത്തകരും പങ്കാളികളാകും. ‘ഇന്ത്യ എന്ന റിപ്പബ്ലിക്' എന്ന വിഷയത്തിൽ സ്‌പീക്കർ എം ബി രാജേഷ് നടത്തുന്ന പ്രഭാഷണം രാത്രി ഏഴിന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്‌ടറുടെ ഫേസ്ബുക്ക് പേജിൽ ലൈവ് സ്ട്രീം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top