19 April Friday

ജീവനക്കാരെ സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ 
(സിഐടിയു) ജില്ലാ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി 
പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
പത്തുവർഷം പൂർത്തിയായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും മിനിമം വേതനം നടപ്പാക്കണമെന്നും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. 
യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എസ് ഗോപകുമാർ, എ എസ് മഞ്‌ജുഷ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ പി ജിഷ (പ്രസിഡന്റ്), ആർ രഞ്‌ജിത് (സെക്രട്ടറി), ടി പി ജോമി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top