ആലപ്പുഴ
സ്‌കൂൾവാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങി. 21 വാഹനങ്ങളിൽ 12 വാഹനങ്ങൾ പാസായി. പുറക്കാട് എസ്‌എൻഎം ഹിയർ സെക്കൻഡറി സ്‌കൂളിന് സമീപവും കാവുങ്കൽ ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിലുമാണ് പരിശോധന നടത്തിയത്.
ഇനിയും ഹാജരാക്കാനുള്ള വാഹനങ്ങൾ 27ന് രാവിലെ ഏഴിന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ പരിശോധനയ്‌ക്ക് എത്തിക്കണമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..