18 December Thursday

തണ്ണീർപ്പന്തൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

അക്കോക്ക് ഒരുക്കിയ തണ്ണീർപ്പന്തൽ കായംകുളം നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് കേശുനാഥ് ഉദ്ഘാടനംചെയ്യുന്നു

കായംകുളം
അക്കോക്ക് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം ആരംഭിച്ച തണ്ണീർപ്പന്തൽ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് കേശുനാഥ്‌ ഉദ്ഘാടനംചെയ്തു. 
നാസർ പുല്ലുകുളങ്ങര, ഷാനവാസ്‌, മുഹമ്മദ്‌ ഷെമീർ, പ്രഭാഷ് പാലാഴി, ഷൈജു ഇബ്രാഹിം, നിസ, ഷാഫി, സാജിത, സുമി, റസീന എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top