03 December Sunday

ശിശുപരിചരണ കേന്ദ്രത്തിലേക്ക് എസി കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

ശിശുപരിചരണ കേന്ദ്രത്തിലേക്ക് നഗരസഭ നല്‍കിയ എ സി നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, കലക്ടർ ഹരിത വി കുമാറിന് കൈമാറുന്നു

ആലപ്പുഴ
ജില്ലാ ശിശുപരിചരണ കേന്ദ്രത്തിലെ നവജാത ശിശുക്കളുടെ ബ്ലോക്കിലേക്ക്‌ നഗരസഭ എയർ കണ്ടിഷനർ നൽകി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, കലക്ടറും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണുമായ ഹരിത വി കുമാറിന് എസി കൈമാറി. 
കലക്ടറുടെ ചേമ്പറിൽ  തോമസ് കെ തോമസ് എംഎൽഎ, നഗരസഭാ ഉപാധ്യക്ഷൻ പി എസ്എം ഹുസൈൻ,  സ്ഥിരം സമിതി അധ്യക്ഷരായ നസീർ പുന്നക്കൽ,  എം ആർ പ്രേം,  ആർ വിനീത, ശിശുക്ഷേമ സമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ, ജോയിന്റ് സെക്രട്ടറി കെ നാസർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top