26 April Friday

കാറ്റ്‌, മഴ: എടത്വയിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023
തകഴി 
കാറ്റിലും മഴയിലും എടത്വ പഞ്ചായത്ത്‌ 14–--ാം വാർഡിലും സമീപപ്രദേശങ്ങളിലും വ്യാപകനാശം. നിരവധി വീടുകൾ തകർന്നു. 
മൂക്കോടിച്ചിറ ദാമോദരൻ, പുതുവൽ ബാബു പത്രോസ്‌, ചാലേച്ചിറ പുതുവൽ സി ജെ ജോയി, തുണ്ടുപറമ്പിൽ റോസമ്മ മത്തായി, സാവിത്രി, കുഞ്ഞുമോൾ, സുരേഷ്, ദീനാമ്മ ജോർജ്‌, മൂക്കോടിച്ചിറ പൊന്നമ്മ സുകുമാരൻ, വടക്കേടം അന്നമ്മ ജോസഫ്, സന്തോഷ്, കാട്ടിത്തറ സോമൻ, പുതുവൽ ഷാജി എന്നിവരുടെ വീടാണ്‌ തകർന്നത്‌. 
സിപിഐ എം നേതാക്കളായ ജിനോ മണക്കളം, വി കെ രാജു, എൻ ദാമോദരൻ, പി കെ റെജി ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top