20 April Saturday

പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മാസ്‌ക്

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
മാന്നാർ
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക്‌ സമഗ്ര ശിക്ഷ കേരള, ചെങ്ങന്നൂർ ബിആർസിയുടെ നേതൃത്വത്തിൽ മാസ്‌കും സുരക്ഷ നിർദ്ദേശങ്ങൾ അടങ്ങുന്ന ലഘുലേഖയും വിതരണം ചെയ്‌തു. സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ജി കൃഷ്‌ണകുമാർ ഉദ്‌ഘാടനം ചെയ്‌തു. 
പ്രിൻസിപ്പൽ രശ്‌മി ഗോപാലകൃഷ്‌ണൻ, പ്രഥമാധ്യാപിക സ്‌മിത എസ് കുറുപ്പ്, എൻഎസ്എസ് കോ ഓർഡിനേറ്റർ ആർ രാജി, ആർ ബിജി, സുചിത്രദേവി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top