29 March Friday

സെന്റ്‌ ജോസഫ്‌ പബ്ലിക്‌ സ്‌കൂൾ 
വിജയികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
ആലപ്പുഴ
ആഴ്‌സണൽ ഫുട്‌ബോൾ ക്ലബ്ബുമായി ചേർന്ന്‌ എക്‌സ്‌ട്ര മാർക്ക്‌ സംഘടിപ്പിച്ച ജില്ലാ യൂത്ത്‌ അണ്ടർ–-14 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പൊള്ളേത്തൈ സെന്റ്‌ ജോസഫ്‌ പബ്ലിക്‌ സ്‌കൂൾ വിജയികളായി. മാവേലിക്കര പെൺകുട്ടികളുടെ ഫൈനലിൽ വിദ്യാധിരാജ വിദ്യാപീഠത്തെയും ആൺകുട്ടികളുടെ ഫൈനലിൽ കുറുപ്പൻകുളങ്ങര ശ്രീശങ്കര ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിനെയുമാണ്‌ തോൽപ്പിച്ചത്‌. വിജയികൾക്കായി അനുപമ, ഷെറിൻ ബെന്നി, ബ്രോസ്‌നൻ, അഭിഷേക്‌ എന്നിവർ ഗോൾ നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top