25 April Thursday

ഉല്ലാസയാത്ര ട്രിപ്പുകൾക്ക് 
തിരക്കേറുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കായംകുളം
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായംകുളത്തുനിന്ന്‌ ആരംഭിച്ച വാഗമൺ - പരുന്തുംപാറ, കായംകുളം -മലക്കപ്പാറ, കായംകുളം സാഗര റാണികടൽ യാത്ര എന്നീ  ട്രിപ്പുകൾക്ക് തിരക്കേറുന്നു. കായംകുളം വാഗമൺ പരുന്തുംപാറ യാത്രയുടെ ഏട്ടാമത് ട്രിപ്പ് ഞായർ പുലർച്ചെ 5.30ന്  പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന വിധമാണ്‌  ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് 550 രൂപയാണ് ടിക്കറ്റ് ചാർജ്. ടിക്കറ്റുകൾ റിസർവ് ചെയ്യണം. വിവരങ്ങൾക്ക് പി ആനന്ദക്കുട്ടൻ:  9605440234, എ പി റെജി:- 9400441002

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top