ആലപ്പുഴ
എസ്എൻഡിപി യോഗം അമ്പലപ്പുഴ യൂണിയൻ ആസ്ഥാനമായ എൻ കെ നാരായണൻ സ്മാരക മന്ദിരം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്‌തു. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി ഹരിദാസ് അധ്യക്ഷനായി. ഓഫീസ്‌മുറികൾ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ്, യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, ഷാജി കളരിക്കൽ, ബി രഘുനാഥ്, കെ വൈ സുധീന്ദ്രൻ, പ്രേംജി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..