29 March Friday

കോളേജുകൾ, കോഴ്സുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

 കായംകുളം

എംഎസ്‌എം കോളേജ്‌ 
കായംകുളം

കോഴ്സ്– സീറ്റ്
ബിഎസ്‌സി ഫിസിക്‌സ്‌ –- -45
ബിഎസ്‌സി കെമിസ്‌ട്രി –45
ബോട്ടണി – 45
ബയോ ടെക്‌നോളജി –- -45
സുവോളജി – - 45
മാത്തമാറ്റിക്‌സ്‌ –- -45
സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ – -45
ഇംഗ്ലീഷ്‌ – -70
മലയാളം -70
അറബിക്‌ –- -70
പൊളിറ്റിക്കൽ സയൻസ്‌ – --70
ഹിസ്‌റ്ററി – - -70
ഇക്കണോമിക്‌സ്‌ – -70
ബി കോം കോ–-ഓപറേഷൻ –- 120
ബികോം ഫിനാൻസ്‌ – -120
ഗവ. ഐടിഐ
ഡി സിവിൽ–-24
സിഒപിഎ–-68
ചേർത്തല കെവിഎം 
നേഴ്‌സിങ്‌ –-60
പോസ്‌റ്റ്‌ ബേസിക്‌ ബിഎസ്‌സി നേഴ്‌സിങ്‌–-50
ജിഎൻഎം–-60
എഎൻഎം–-50
എംഎൽടി–-30
ഡിഎംഎൽടി–-30
ഡിഎഡ്‌ എസ്‌ഇ(ഐഡിഡി)–-30
ബിഫാം–-60
ഫാംഡി–-30
ഡിഫാം–-60
ബിബിഎ–-40
ബികോം ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ–-50
ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ–-50
ബോട്ടണി ആൻഡ്‌ ബയോടെക്‌നോളജി–-40
ബിടെക്‌ കംപ്യൂട്ടർ സയൻസ്‌ –-60
കുട്ടനാട്‌ പുളിങ്കുന്ന് എൻജിനിയറിങ്‌ 
കോളേജ്
കംപ്യൂട്ടർ സയൻസ്–- 60,
ഐ ടി–-45
ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ –--45
ഇലക്‌ട്രോണിക്‌സ്‌ എൻജിനിയറിങ്‌–- 60,
മെക്കാനിക്കൽ എൻജിനിയറിങ്‌–-45,
സിവിൽ എൻജിനിയിങ്‌–- -45
അരൂർ യു ഐ ടി 
ബികോം ടാക്‌സ്‌–-40
ബികോം കോഓപ്പറേഷൻ–-40
സംസ്‌കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രം
സംസ്‌കൃതം–-55
ശ്രീനാരായണ ഗുരു മെമ്മോറിയൽ (എസ് എൻജിഎം) കോളേജ്, തുറവൂർ
ഇംഗ്ലീഷ് ലിറ്ററേച്ചർ–--50
ബോട്ടണി ആൻഡ് ബയോടെക്‌നോളജി–-30 
ബികോം ടാക്‌സ്‌ പ്രൊസീജർ –-30 
ബികോം കോ ഓപ്പറേഷൻ–-30 
ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ–--30 
ബിസിഎ–--30
ബിബിഎ-–-30
ഫുഡ് ടെക്‌നോളജി–--30 
ബി എച്ച് എം (സിടി)–-120
ഡിഫാം–-60
ആലപ്പുഴ എസ് ഡി കോളേജ്
മലയാളം–-50
ഇംഗ്ലീഷ് –-60
ഹിന്ദി–-40
ഹിസ്‌റ്ററി-–-40
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് –-50
സുവോളജി–-45 
ബോട്ടണി–-45 
മൈക്രോ ബയോളജി–-30
മാത്തമാറ്റിക്‌സ്‌ –-60
കെമിസ്ട്രി–-40 
ഫിസിക്‌സ്‌ -–-45
കൊമേഴ്സ് –-132
ബികോം ട്രാവൽ ആൻഡ്‌ ടൂറിസം–-52
ബികോം കംപ്യൂട്ടർ  ആപ്ലിക്കേഷൻ–-52
ബികോം ഫിനാൻസ്‌–-52
ബിബിഎ–-52
കമ്യുണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌–-50
ജേർണലിസം–-36
ലിറ്ററേച്ചർ–- -30
ബയോടെക്‌നോളജി–- -36
മാരാരിക്കുളം- യുഐടി മണ്ണഞ്ചേരി
ബി എ മലയാളം മാസ് കമ്യൂണിക്കേഷൻ–40-
ബികോം ട്രാവൽ ആൻഡ്‌ ടൂറിസം–- 40
യുഐടി  കായിപ്പുറം മുഹമ്മ
ബികോം ടാക്‌സ്‌–-40
ബിബിഎ–-40
എടത്വ
സെന്റ് അലോഷ്യസ് കോളേജ് എടത്വ 
ഇക്കണോമിക്‌സ്‌ – -60
ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ – -40
മാത്തമാറ്റിക്‌സ്‌ – -40
ഫിസിക്‌സ്‌ –- 32
ഇലക്‌ട്രോണിക്‌സ്‌ എക്യുപ്മെന്റ് മെയിന്റനൻസ് –- 30
സുവോളജി –- 24
ഇംഗ്ലീഷ് –- 24
കെമിസ്ട്രി – -20
ബി കോം ഫിനാൻസ് ആൻഡ്‌ ടാക്‌സേഷൻ –- 60
ചെങ്ങന്നൂർ
ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ്‌ കോളേജ്
ഇലക്‌ട്രോണിക്‌സ്‌ ആൻഡ് കമ്യൂണിക്കേഷൻ–-120
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്‌–-- 120
ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്‌  എൻജിനീയറിങ്‌–- 120
ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ്
 മാത്തമാറ്റിക്‌സ്‌–- 48
ഫിസിക്‌സ്‌–-38
കെമിസ്ട്രി –-38
സുവോളജി–-38
ബോട്ടണി–-38
ഹിസ്‌റ്ററി–-40
ഇംഗ്ലീഷ് ലിറ്ററേച്ചർ–-52
ഇക്കണോമിക്‌സ്‌–-50
ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ–-52  
ബിബിഎ ലോജിസ്‌റ്റിക്‌സ്‌ –-50
ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീ അയ്യപ്പ കോളേജ്
ബിഎസ് സി കംപ്യൂട്ടർ സയൻസ്–-20 
ഇലക്‌ട്രോണിക്‌സ്‌–-20
ബയോകെമിസ്ടി ആൻഡ്  ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി–-24 
ബി കോം കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ–-40 
 ഇംഗ്ലീഷ് ആൻഡ് മീഡിയ സ്‌റ്റഡീസ്–-50
പ്രൊവിഡൻസ് എൻജിനീയറിങ്‌ കോളേജ്
ബി ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്‌–-60
മെക്കാനിക്കൽ എൻജിനീയറിങ്‌–-60
സിവിൽ എൻജിനീയറിങ്‌–-60
ഇലക്‌ട്രോണിക്‌സ്‌ ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്‌ –-30 
ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്‌ എൻജിനീയറിങ്‌–-30
എംബിഎ–-60 
ഡിൽഇഡി അങ്ങാടിക്കൽ എസ് സി ആർ വി ടിടിഐ–-40
കൊഴുവല്ലൂർ സെന്റ്‌ തോമസ് എൻജിനീയറിങ്‌ കോളേജ്
ബി ടെക്  കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്‌–-60 
 മെക്കാനിക്കൽ എൻജിനീയറിങ്‌–-60
സിവിൽ എൻജിനീയറിങ്‌–-- 60
ഇലക്‌ട്രോണിക്‌സ്‌ ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്‌–-30
ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്‌ എൻജിനീയറിങ്‌ –-30 
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്‌ -
 ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്‌–-30
അഗ്രിക്കൾച്ചറൽ എൻജിനീയറിങ്‌–-30 
ചെറിയനാട് എസ് എൻ കോളേജ്
ബി എ ഇക്കണോമിക്‌സ്‌–-50 
കെമിസ്ട്രി–-32 
മാത്‌സ്‌ –-32 
ഫിസിക്‌സ്‌–-24
ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ–-24
യുഐടി സെന്റർ മുളക്കുഴ
ബി കോം–-45
ബിബിഎ–-45
മാവേലിക്കര
ബിഷപ് മൂർ കോളേജ്, മാവേലിക്കര
മാത്തമാറ്റിക്‌സ്–--40
കെമിസ്ട്രി-–-38
ഫിസിക്‌സ്-–-38
ബോട്ടണി-–-38
ബോട്ടണി ആൻഡ് ബയോടെക്‌നോളജി–--30
സുവോളജി-–-38
ഇക്കണോമിക്‌സ്–--50
മലയാളം-–-40
ഇംഗ്ലീഷ്-–-40
ബി കോം ഫിനാൻസ്-–-50
ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ–--40
മാർ ഇവാനിയോസ് കോളേജ്, മാവേലിക്കര
ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ–-70 
ഇക്കണോമിക്‌സ്–- 70
ബി കോം ഫിനാൻസ്–- 60
ട്രാവൽ ആൻഡ് ടൂറിസം–-70
ടാക്‌സേഷൻ-പ്രൊസീജ്യർ ആൻഡ് പ്രാക്‌ടീസ്–-70
ബി എസ് സി കംപ്യൂട്ടർ സയൻസ്–- 50
യുഐടി, ഭരണിക്കാവ്
ബി കോം ടാക്‌സ്- ലോ ആൻഡ് പ്രാക്‌ടീസ്–- 70
ബിബിഎ–-40
ഐഎച്ച്ആർഡി മാവേലിക്കര
ബിഎസ് സി കംപ്യൂട്ടർ സയൻസ് –-50
ഫിസിക്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ–-40
ബിസിഎ–-50
ബി കോം ടാക്‌സ്–- 60
ഫിനാൻസ്–-60
കംപ്യൂട്ടർ ആപ്ലിക്കേഷൻ–-60
ബിബിഎ–-50
-കാർത്തികപ്പള്ളി
ബുദ്ധ കോളേജ്‌ ഓഫ്‌ ടീച്ചർ എജ്യൂക്കേഷൻ
ടിടിസി –-50
യുഐടി മുതുകുളം - 
ബിഎസ് സി- കംപ്യൂട്ടർ സയൻസ്–- 50
ബി കോം കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ–-50
ഐച്ച്‌ആർഡി കോളേജ്‌ കാർത്തികപ്പള്ളി - 
ബിഎസ് സി- കംപ്യൂട്ടർ  സയൻസ്–- 70
ബികോം - ഫിനാൻസ് –-70
ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ–-70
ബിബിഎ–70 
ബിസിഎ–70-
ഹരിപ്പാട്‌
നങ്ങ്യാർകുളങ്ങര എസ്‌എൻ ട്രസ്‌റ്റ്‌ സെൽഫ്‌ ഫിനാൻസിങ്‌ കോളേജ്‌ 
ബിഎ ഇംഗ്ലീഷ്‌ –-- 60
ബിഎസ്‌സി ഫിസിക്‌സ്‌ –-- 35
ബിഎസ്‌സി ജ്യോഗ്രഫി – --35  
ബിഎസ്‌സി സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ – --30 
ബി കോം കംപ്യൂട്ടർ ആപ്ലക്കേഷൻ – --70 
ബി കോം ടാക്‌സേഷൻ – --70 
കരുവാറ്റ സ്‌നേഹാചാര്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്
ബാച്ച്‌ലർ  ഓഫ് ഹോട്ടൽ  മാനേജ്മെന്റ് ആൻഡ് കാറ്ററിങ്‌  ടെക്‌നോളജി
ബി വോക്  ഫുഡ്‌  പ്രോസസിങ്‌ 
ബി വോക് ട്രാവൽ ആൻഡ് ടൂറിസം
കരുവാറ്റ യൂണിവേഴ്സിറ്റി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 
ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ – -45
ബി കോം ടാക്‌സേഷൻ –- 45
ബിസിഎ – -45
ബിഎസ്‌‌സി കംപ്യൂട്ടർ സയൻസ് –- 45
നങ്ങ്യാർകുളങ്ങര ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസ്
ബി എ ഇംഗ്ലീഷ് – -60 
ബിഎസ്‌സി ഫിസിക്‌സ്‌ – -35
ബിഎസ്‌സി ജിയോഗ്രഫി–-35
ബിഎസ്‌സി സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ – -30
ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ – 75
ബി കോം ടാക്‌സേഷൻ – -70
ടികെഎംഎം കോളേജ്, 
നങ്ങ്യാർകുളങ്ങര
ബിഎ ഇംഗ്ലീഷ് –- 50
ബിഎ ഇക്കണോമിക്‌സ്‌ –- 60
ബിഎസ്‌സി ഫിസിക്‌സ്‌ –- 40
ബിഎസ്‌സി കെമിസ്ട്രി – -40
ബിഎസ്‌സി സുവോളജി –- 40
ബിഎസ്‌സി മാത്ത് മാറ്റിക്‌സ്‌ –- 40
ബി കോം ട്രാവൽ ആൻഡ് ടൂറിസം – -60
ബി കോം കംപ്യൂട്ടർ അപ്ലിക്കേഷൻ – -60
ബിഎസ്‌സി ഇൻഡസ്ട്രിയൽ കെമിസ്ട്രി – -25
അമ്പലപ്പുഴ
പുറക്കാട് ഗവ. ഐടിഐ 
വെൽഡർ -–- 40
ഇന്റീരിയർ ഡെക്കറേഷൻ – -48
അമ്പലപ്പുഴ ഗവ. കോളേജ്
ബിഎ ഇക്ണോമിക്‌സ്‌ –-- 25
ബി കോം – -25 
 മാത്തമാറ്റിക്‌സ്‌ – --25
കാക്കാഴം ടിടിഐ –- - 40 
പുന്നപ്ര സഹകരണ എൻജിനിയറിങ് കോളേജ് 
 കംപ്യൂട്ടർ ഡയൻസ് (ബി-ടെക് ) – -90
മെക്കാനിക്കൽ എൻജിനിയറിങ് -–- 60
സിവിൽ എൻജിനിയറിങ് –- 60
ഇലക്‌ട്രിക്കൽ എൻജിനിയറിങ് –- 60
ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ എൻജിനിയറിങ് –- 60
വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജ്:
എംബിബിഎസ് –- 175
നഴ്സിങ് കോളേജ്
ബിഎസ്‌സി നേഴ്സിങ് –- -66 
ബിഡിഎസ് –- 50- 
ഫാർമസി കോഴ്സുകൾ 
ബിസിവിടി – -5 
ബിഎസ്‌സിഡിടി –- 10
ഡിഎംഎൽടി – -15
ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ്‌ റേഡിയോ തെറാപ്പി – -10
ഒടി ആൻഡ്‌ എടി – -10 
ഡയാലിസിസ് ടെക്‌നോളജി – -6
ഡിപ്ലോമ ഇൻ ഓഫ്താൽമിക് അസിസ്‌റ്റന്റസ്‌ –- 5
ഡിഎൻടി – -4 
ഡിപ്ലോമ ഇൻ ഫാർമസി –- 40 
അറവുകാട് ഐടിസി 
എംഎംവി –- 19 
ഇലക്‌ട്രീഷ്യൻ – -19 
ഇലക്‌ട്രോണിക്‌സ്‌ –- 40 
സിവിൽ –- 4 
ഓട്ടോമൊബൈൽ എൻജിനിയറിങ് –- 50 
പുന്നപ്ര കാർമൽ പോളിടെക്‌നിക്
സിവിൽ –-- 60
മെക്കാനിക്കൽ –- 60 
ഇലക്‌ട്രിക്കൽ – -60 
ഓട്ടോമൊബൈൽ –- 60 
കംപ്യൂട്ടർ – -60 
ഇലക്‌ട്രോണിക്‌സ്‌ –-60 
പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ്
ബി കോം കൊമേഴ്സ് ആൻഡ്‌ ടാക്‌സ്‌ പ്രൊസീജിയർ ആൻഡ്‌ പ്രാക്‌ടീസ് -–- 70 
ബി കോം കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ –- 70 
ബി കോം കൊമേഴ്സ് ആൻഡ്‌ ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്മെന്റ്‌ -–- 70
ബി കോം റഗുലർ വിത്ത് ഇൻഷുറൻസ് ആൻഡ്‌ ബാങ്കിങ് –- -70 
ബി കോം ഫിനാൻസ് –- 70 
ബി എ ഇംഗ്ലീഷ് – -70
ബിസിഎ –- 6
കഞ്ഞിക്കുഴി
എസ് എൻ കോളേജ്, ചേർത്തല -
ഇക്കണോമിക്‌സ്‌–--40
പൊളിറ്റിക്കൽ സയൻസ്–--40
ഫിലോസഫി–-30
ഹിസ്‌റ്ററി–-30
മലയാളം–-24
ബി - കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ–-40
ബി എസ് സി കംപ്യൂട്ടർ സയൻസ്–- 40
കെമിസ്ട്രി–-32
ഫിസിക്‌സ്‌ –-32
ബോട്ടണി –-24
സുവോളജി–-24
ജിയോളജി–-12
ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസ്
 ഇക്കണോമിക്‌സ്
 ഇംഗ്ലീഷ്
 ഹിസ്‌റ്ററി
 കെമസ്ട്രി–-30
 മാത്തമാറ്റിക്‌സ്‌ -–-30
 ഫിസിക്‌സ്‌ –-30
 ബികോം ജനറൽ–-30
 ബികോം ടാക്‌സ്‌
സെന്റ് മൈക്കിൾസ് കോളേജ്
കെമസ്ട്രി–-34
ഫിസിക്‌സ്‌–-34
സുവോളജി–--34
ഇംഗ്ലീഷ് –-50
ഇക്കണോമിക്‌സ്‌–- 50
ബി കോം അക്കൗണ്ടൻസി–-39
കംപ്യൂട്ടർ ആപ്പിക്കേഷൻ-–-39
ബിബിഎ
ബിസിഎ
ബാച്ച്‌ലർ ഓഫ് വൊക്കേഷണൽ സ്റ്റഡീസ്
ടൂറിസം ആൻ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് 
സോഫ്‌റ്റ്‌ വെയർ ഡെവലപ്മെന്റ് 
എസ് എച്ച് നേഴ്സിങ്‌ കോളേജ്, മതിലകം
ബി എസ് സി നേഴ്സിങ്‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top