24 April Wednesday

വയലാർ പഞ്ചായത്തിന് പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

പട്ടികജാതി-– വർഗ വിഭാഗങ്ങൾക്കുള്ള പദ്ധതിച്ചെലവ് പൂർണമായി വിനിയോഗിച്ചതിനുള്ള പുരസ്‍കാരം 
മന്ത്രി എം വി ഗോവിന്ദൻ വയലാർ പഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജിക്ക് കെെമാറുന്നു

വയലാർ
പട്ടികജാതി- വർഗവിഭാഗങ്ങള്‍ക്കുള്ള പദ്ധതിത്തുക നൂറു ശതമാനവും വിനിയോഗിച്ചതിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം വയലാര്‍ പഞ്ചായത്തിന്‌. തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദനിൽ നിന്ന് പ്രസിഡന്റ് കവിത ഷാജി പുരസ്‌കാരം ഏറ്റുവാങ്ങി. 21,65,428 രൂപയാണ് 11 പദ്ധതികള്‍ക്കായി വിനിയോഗിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top