24 April Wednesday

ബാലസഭ സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

മാരാരിക്കുളം വടക്ക് പഞ്ചായത്ത് സിഡിഎസ്‌ സംഘടിപ്പിച്ച 
ബാലസംഗമത്തിന്റെ ഭാഗമായി നടന്ന മോട്ടിവേഷൻ ക്ലാസ്

മാരാരിക്കുളം
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച ബാലസഭ സംഗമം സ്ഥിരംസമിതി അധ്യക്ഷൻ സുഖലാൽ ഉദ്ഘാടനംചെയ്‌തു. നവരശ്‌മി വായനശാല ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ചെയർപേഴ്സൺ അനിജി മനോജ് അധ്യക്ഷയായി. ബ്ലോക്ക് കോ ഓർഡിനേറ്റർ സോണി, സനില ബോസ്, അജയൻ, ജിജിമോൾ എന്നിവർ പങ്കെടുത്തു. സൂര്യ മോട്ടിവേഷൻ ക്ലാസെടുത്തു. കുട്ടികളുടെ കലാപരിപാടി അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top