11 June Sunday

ബേസ്ബോൾ ചാമ്പ്യൻഷിപ്: ആലപ്പുഴ ടീമിന് കിരീടം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

സംസ്ഥാന ബേസ്ബോൾ ചാമ്പ്യൻഷിപ് പുരുഷവിഭാഗത്തിൽ കിരീടം നേടിയ ജില്ലാ സീനിയർ ബേസ്ബോൾ ടീം

കായംകുളം
ജില്ലാ സീനിയർ ബേസ്ബോൾ ടീമിന് പുരുഷവിഭാഗം കിരീടം. സംസ്ഥാന ബേസ്ബോൾ ചാമ്പ്യൻഷിപ് ഫൈനലിൽ എറണാകുളത്തെ പരാജയപ്പെടുത്തിയാണ്‌ കിരീടം നേടിയത്. മികച്ച കളിക്കാരനായി ആലപ്പുഴ ജില്ലയുടെ സഞ്ജുവിനെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top