19 April Friday

എസ്എഫ്ഐ പഠനക്യാമ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് മാവേലിക്കര പുന്നമൂട് ജീവാരാം ഓഡിറ്റോറിയത്തിൽ തുടങ്ങി. സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ ഉദ്ഘാടനംചെ്‌യതു. ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്‌റ്റ്യൻ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി എ എ അക്ഷയ്, സംസ്ഥാന കമ്മിറ്റി അംഗം എം ശിവപ്രസാദ്,  വൈഭവ് ചാക്കോ, രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക് സി തോമസ് "മാധ്യമങ്ങളുടെ രാഷ്‌ട്രീയം’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ക്യാമ്പ് ഞായറാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top