06 July Sunday

സൗജന്യ ആംബുലൻസ് സൗകര്യം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

സൗജന്യ ആംബുലന്‍സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഫ്ലാഗ് ഓഫ് ചെയ്യുന്നു

മങ്കൊമ്പ് 
കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സൗജന്യ ആംബുലൻസ് ഒരുക്കി. തകഴി, എടത്വാ, തലവടി, ചമ്പക്കുളം, നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ കോവിഡ് രോഗികൾക്കാണ് സേവനം ലഭിക്കുക. ചമ്പക്കുളം ആശുപത്രി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ആംബുലൻസ് ഫ്ലാഗ്ഓഫ് ചെയ്‍തു. വൈ‌സ്‌പ്രസിഡന്റ് എം എസ് ശ്രീകാന്ത് അധ്യക്ഷനായി. അജിത്ത്കുമാർ പിഷാരത്ത്, ശ്രീദേവി രാജേന്ദ്രൻ, മൃദുല എന്നിവർ പങ്കടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top