08 December Friday

അമച്വർ ആം ബോക്സിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

അമച്വർ ആം ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികച്ച ടീമായി തെരഞ്ഞെടുത്ത ഹരിപ്പാട് ഡ്രാഗൺവേ മാർഷ്യൽ ആർട്സ് അക്കാഡമി താരങ്ങൾ

കാർത്തികപ്പള്ളി
എറണാകുളത്തു നടന്ന അമച്വർ ആം ബോക്സിങ് 2023 ചാമ്പ്യൻഷിപ്പിൽ മികച്ച പുരുഷ യോദ്ധാവ്, മികച്ച സ്ത്രീ യോദ്ധാവ് അവാർഡ് ഉൾപ്പെടെ 13 സ്വർണ മെഡലും നേടി മികച്ച ടീം ആയി തെരഞ്ഞെടുക്കപ്പെട്ട  ഡ്രാഗൺവേ മാർഷ്യൽ ആർട്സ് അക്കാദമി ഹരിപ്പാട് ടീം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top