26 April Friday

‘മീമി’ ആപ്പ്‌ 
ആലപ്പുഴയിലും

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
ആലപ്പുഴ
കറിവയ്‌ക്കാൻ പാകത്തിന് വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കുന്ന  മീമീ ആപ്പിന്റെ  സേവനം ഇനി ആലപ്പുഴ ജില്ലയിലും. സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ പരിവർത്തനം പദ്ധതിയുടെ ഭാഗമായ ഈ ആപ്പിന്റെ സേവനം  ആറ്‌ നഗരസഭകളിലും  20 പഞ്ചായത്തുകളിലുമാണ്‌ ലഭ്യമാകുക. https://play.google.com/store/apps/details എന്ന ലിങ്കിലൂടെയോ അല്ലെങ്കിൽ പ്ലേ സ്‌റ്റോറിലൂടെയോ  ആപ്പ് ഡൗൺലോഡ്‌ ചെയ്യാം.  മീമീ സ്‌റ്റോറുകൾ തുറക്കാൻ താൽപ്പര്യമുള്ളവർ  www.parivarthanam.org വെബ്സൈറ്റിലോ 91 9383454647 ഫോൺ നമ്പറിലോ ബന്ധപ്പെടണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top