29 March Friday

കെ സി നായരെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
ചാരുംമൂട്  
കെഎസ്‌എസ്‌പിയു മുൻ ജില്ലാ പ്രസിഡന്റായിരുന്ന കെ സി നായരുടെ 15–-ാം  ചരമവാർഷികം ആചരിച്ചു. ആലപ്പുഴ കലക്‌ടറേറ്റിന് മുന്നിൽ സമരം ചെയ്യുന്നതിനിടയിലാണ് കെ സി നായർ കുഴഞ്ഞുവീണ് മരിച്ചത്.
അനുസ്‌മരണയോഗം ജില്ലാ സെക്രട്ടറി ശശികുമാർ പി പണിക്കർ ഉദ്ഘാടനംചെയ്‌തു. 
ബ്ലോക്ക് വൈസ്‌പ്രസിഡന്റ് കെ വി കുമാരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി വി ഗോവിന്ദപ്പിള്ള, ജില്ലാ പ്രസിഡന്റ് എൻ സുന്ദരേശൻ, ട്രഷറർ കെ സോമനാഥപിള്ള, ബ്ലോക്ക് സെക്രട്ടറി എം  ജോഷ്വാ, ജില്ലാ കമ്മിറ്റി അംഗം ആർ പത്മാധരൻനായർ, ബ്ലോക്ക് ട്രഷറർ കെ ജി മാധവൻപിള്ള, ടി എ വിജയകുമാരി അന്തർജനം, ചുനക്കര വടക്ക് യൂണിറ്റ് സെക്രട്ടറി വി രാധാകൃഷ്‌ണപിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top