18 December Thursday

ജീവനക്കാരെ സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

കെജിബിടിഇയു ജില്ലാ സമ്മേളനം കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി പി ശ്രീരാമൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള ഗ്രാമീൺ ബാങ്കിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന്‌ കേരള ഗ്രാമീൺ ബാങ്ക് ടെമ്പററി എംപ്ലോയീസ് യൂണിയൻ പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴ ബെഫി സെന്ററിൽ നടന്ന സമ്മേളനം ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് വി പി ശ്രീരാമൻ ഉദ്ഘാടനംചെയ്‌തു. 
 കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് നിധിൻ അധ്യക്ഷനായി. ഭാരവാഹികൾ: ബി രഞ്‌ജിത്ത് (പ്രസിഡന്റ്), സദാശിവൻപിള്ള (സെക്രട്ടറി), എസ് അനിത (ജോയിന്റ്‌ സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top