25 April Thursday

വള്ളികുന്നത്ത്‌ ആദ്യഡോസ്‌ സമ്പൂർണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
ചാരുംമൂട്   
വള്ളികുന്നം  പഞ്ചായത്തിൽ 18 വയസുകഴിഞ്ഞ എല്ലാവർക്കും ഒരു ഡോസ് കോവിഡ് വാക്സിൻ നൽകിയെന്ന്‌ പ്രസിഡന്റ്‌ ബിജി പ്രസാദ്‌ അറിയിച്ചു. കോവിഡ് ബാധിതരും മറ്റ് അസുഖമുള്ളവരും മാത്രമാണ് ഇനി വാക്സിൻ സ്വീകരിക്കേണ്ടത്‌. ഇതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും രാഷ്ട്രീയകക്ഷി അംഗങ്ങളെയും ജനപ്രതിനിധികളെയും സന്നദ്ധപ്രവർത്തകരെയും പൊലീസിനെയും പ്രസിഡന്റ്‌ അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top