26 April Friday

933 പേര്‍ക്ക് 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
ആലപ്പുഴ
ജില്ലയിൽ 933 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 895 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 14.58 ശതമാനമാണ്. 1720 പേർ രോഗമുക്തരായി. നിലവിൽ 10,331 പേർ ചികിത്സയിലും 22,917 പേർ നിരീക്ഷണത്തിലും കഴിയുന്നു. 6398 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top