25 April Thursday

കെ സുധാകരനെതിരെ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
ചെങ്ങന്നൂർ
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെ സുധാകരനെതിരെ സിപിഐ എം നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബഥേൽ ജങ്‌ഷനിൽ ജില്ലാകമ്മിറ്റി അംഗം എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്‌തു. യു സുഭാഷ് അധ്യക്ഷനായി. എം കെ മനോജ്, വി വി അജയൻ, വി ജി അജീഷ് എന്നിവർ സംസാരിച്ചു. മുളക്കുഴ പഞ്ചായത്ത് ജങ്‌ഷനിൽ പി എസ് ഗോപാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പി കെ രാജു അധ്യക്ഷനായി. വെണ്മണി അമ്പിബുക്കിൽ പി ആർ രമേശ് ഉദ്ഘാടനം ചെയ്‌തു. എ കെ ശ്രീനിവാസൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top