20 April Saturday

മാര്‍ജിന്‍ഫ്രീ 
മാര്‍ക്കറ്റിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

തലവടി പനയന്നൂർകാവ് ജങ്‌ഷന് സമീപം പ്രവർത്തിക്കുന്ന മാർജിൻ ഫ്രീ മാർക്കറ്റ് കത്തിനശിച്ച നിലയിൽ

മങ്കൊമ്പ്
തലവടിയിൽ മാർജിൻഫ്രീ മാർക്കറ്റിന് തീപിടിച്ചു. പനയന്നൂർകാവ് ജങ്‌ഷന് സമീപം പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ മാർജിൻ ഫ്രീ മാർക്കറ്റിനാണ് ചൊവ്വ പുലർച്ചെ തീപിടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. പ്രഭാത സവാരിക്കിറങ്ങിയവർ കടയിൽ പുക ഉയരുന്നതുകണ്ട്‌ ഉടമസ്ഥനായ അനീഷിനെ വിവരം അറിയിച്ചു. കടയുടമയും നാട്ടുകാരും ചേർന്നാണ്‌ തീയണച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top