26 April Friday

തണ്ണീർപ്പന്തലൊരുക്കി 
ജില്ലാ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്ന കൈരളി ശ്രീ തിയറ്റർ മുറ്റത്ത് ജില്ലാ പഞ്ചായത്തിന്റെ തണ്ണീർപ്പന്തൽ ഡെലിഗേറ്റുകൾക്ക് സംഭാരം നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്ന കൈരളി ശ്രീ തിയറ്റർ മുറ്റത്ത് ജില്ലാ പഞ്ചായത്ത്‌ തണ്ണീർപന്തൽ ഒരുക്കി. മേളയിലെത്തിയ ഡെലിഗേറ്റുകൾക്ക് സംഭാരം നൽകി പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്തു. മൂന്ന്‌ ദിവസവും സൗജന്യമായാണ് സംഭാരം നൽകുക. സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, അംഗം ആർ റിയാസ് എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top